KERALA SAFETY PROFESSIONALS' FORUM

ഹെൽത്ത് ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒരു കമ്മ്യൂണിറ്റിയാണ് KSPF ( KERALA SAFETY PROFESSIONALS' FORUM)

എന്താണ് KSPF കമ്മ്യൂണിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്?

ഓരോ മെമ്പർ നും professional networking ഉള്ള ഒരു പ്ലാറ്റഫോം ആകുക
പരസ്പരം അറിവുകൾ ഷെയർ ചെയ്യുക.
ചർച്ചകളിലൂടെയും, സഹകരത്തിലൂടെയും നല്ലൊരു കമ്മ്യൂണിറ്റി വളർത്തിക്കൊണ്ടു വരുക.
oportunity വന്നാൽ ജോലി ഇല്ലാതെ നിൽക്കുന്ന കമ്മ്യൂണിറ്റി മെംബേഴ്‌സ്ലേക്ക് എത്തിക്കുക

എങ്ങനെ KSPF കമ്മ്യൂണിറ്റിയുടെ ഭാഗമാകാം.

കമ്മ്യൂണിറ്റി മെമ്പർ ആകുവാൻ താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ follow ചെയ്യുക.

  1. കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുന്നതിന് നിർബന്ധമായും മെമ്പർഷിപ് ഫോം ഫിൽ ചെയ്യേണ്ടതാണ്.

  2. COMPLETE JOINING FORM NOW ബട്ടൺ ക്ലിക്ക് ചെയ്തു , ജോയ്‌നിങ് ഫോം കമ്പ്ലീറ്റ് ചെയ്തു ഫോം submit ചെയ്യുക.

  3. Form Submit ചെയ്തു കഴിയുമ്പോൾ വരുന്ന confirmation മെസ്സേജിൽ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് ഉണ്ടായിരിക്കുന്നതാണ്.

  4. അതിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള റിക്വസ്റ്റ് കൊടുക്കുക.

  5. ജോയ്‌നിങ് റിക്വസ്റ്റ് അഡ്മിൻസ് verify ചെയ്ത ശേഷം നിങ്ങളുടെ റിക്വസ്റ്റ് അപ്പ്രൂവ് ചെയ്യുന്നതനാണ്.

  6. ജോയിനിംഗ് റിക്വസ്റ്റ് അപ്പ്രൂവ് ആയി, നിങ്ങൾ ഗ്രൂപ്പിൽ അംഗമായി കഴിഞ്ഞാൽ, ഒന്നുകിൽ ഒരു വോയിസ് മെസ്സേജിലൂടെയോ, ഒരു ടെക്സ്റ്റ് മെസ്സേജ് ആയോ, നിങ്ങളുടെ പേര് , സ്ഥലം , പൊസിഷൻ , ജോലി ചെയ്യുന്ന കമ്പനി തുടങ്ങിയ ചുരുങ്ങിയ വിവരങ്ങൾ, ഗ്രൂപ്പിലെ മാറ്റ് അംഗങ്ങളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.

  7. ജോയിൻ ചെയ്യുന്നതിന് മുൻപായി, കഴിയുമെങ്കിൽ KSPF BYLAW വായിച്ചു പൂർണ്ണമായും മനസിലാക്കി അവ പാലിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുക.

KSPF PROGRAM PHOTOS-2024 NOV

All Rights Reserved @KSPF